ഒരു പുഷ്പം മാത്രമെൻ

Oru-pushpam-mathramen

ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍ ഒരു ഗാനം മാത്രമെൻ‍ – ഒരു ഗാനം മാത്രമെന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം ഒടുവില്‍ നീയെത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍ (ഒരു പുഷ്പം..) ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാന്‍ അതിഗൂഢമെന്നുടെ ആരാമത്തില്‍ സ്വപ്നങ്ങള്‍ കണ്ടൂ – സ്വപ്നങ്ങള്‍ കണ്ടൂ നിനക്കുറങ്ങീടുവാന്‍ പുഷ്പത്തിന്‍ തല്‍പമങ്ങ് ഞാന്‍ വിരിക്കാം ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍ മലര്‍മണം മാഞ്ഞല്ലൊ മറ്റുള്ളോര്‍ പോയല്ലോ മമസഖീ … Read more

ഒരു രാത്രി കൂടി വിടവാങ്ങവേ…

oru-rathrikoodi-vidavangave

ഒരു രാത്രി കൂടി വിടവാങ്ങവേ ഒരു പാട്ടു മൂളി വെയില്‍ വീഴവേ പതിയേ പറന്നെന്നരികില്‍ വരും അഴകിന്റെ തൂവലാണു നീ.. (ഒരു രാത്രി) പലനാളലഞ്ഞ മരുയാത്രയില്‍ ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ മിഴിക‍ള്‍ക്കു മുമ്പിലിതളാര്‍ന്നു നീ വിരിയാനൊരുങ്ങി നില്‍ക്കയോ.. വിരിയാനൊരുങ്ങി നില്‍ക്കയോ… പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍ തനിയേകിടന്നു മിഴിവാര്‍ക്കവേ ഒരു നേര്‍ത്ത തെന്നലലിവോടെ വന്നു നെറുകില്‍ തലോടി മാഞ്ഞുവോ.. നെറുകില്‍ തലോടി മാഞ്ഞുവോ… (ഒരു രാത്രി) മലര്‍മഞ്ഞു വീണ വനവീഥിയില്‍ ഇടയന്റെ പാട്ടു കാതോര്‍ക്കവേ.. ഒരു പാഴ്ക്കിനാവിലുരുകുന്നൊരെന്‍ മനസ്സിന്റെ … Read more

രാത്തിങ്കൾ പൂത്താലി ചാർത്തി

rathinkal-poothali-charthi

രാത്തിങ്കൾ പൂത്താലി ചാർത്തി കണ്ണിൽ നക്ഷത്ര നിറദീപം നീട്ടി… നാലില്ലക്കോലായിൽ പൂവേളിപുൽ‌പ്പായിൽ നവമി നിലാവേ നീ വിരിഞ്ഞു.. നെഞ്ചിൽ ‍ നറുജപതീർത്ഥമായ് നീ നിറഞ്ഞു… പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്… നോവുകൾ മാറാല മൂടും മനസ്സിന്റെ… മച്ചിലെ ശ്രീദേവിയായി.. മംഗലപ്പാലയിൽ മലർക്കുടമായ് മണിനാഗക്കാവിലെ മൺ‌വിള‍ക്കായ്… രാത്തിങ്കൾ പൂത്താലി ചാർത്തി കണ്ണിൽ നക്ഷത്ര നിറദീപം നീട്ടി… നാലില്ലക്കോലായിൽ പൂവേളിപുൽ‌പ്പായിൽ നവമി നിലാവേ നീ വിരിഞ്ഞു.. നെഞ്ചിൽ ‍ നറുജപതീർത്ഥമായ് നീ നിറഞ്ഞു… കാവടിയാടുമീ കൺ‌തടവും … Read more

രാജഹംസമേ… | ചമയം

rajahamsame-song-lyrics-malayalam

രാജഹംസമേ മഴവില്‍ കുടിലില്‍ സ്നേഹ ദൂതുമായ് വരുമോ സാഗരങ്ങളേ മറുവാക്കു മിണ്ടുമോ എവിടെയെന്റെ സ്നേഹ ഗായകന്‍ ഓ….രാജ ഹംസമേ ഹൃദയ രേഖ പോലെ ഞാന്‍ എഴുതിയ നൊമ്പരം നിറമിഴിയോടെ കണ്ടുവോ തോഴന്‍ ഹൃദയ രേഖ പോലെ ഞാന്‍ എഴുതിയ നൊമ്പരം നിറമിഴിയോടെ കണ്ടുവോ എന്റെ ആത്മ രാഗം കേട്ടു നിന്നുവോ വരുമെന്നൊരു കുറിമാനം തന്നുവോ നാഥന്‍ വരുമോ പറയൂ രാജഹംസമേ മഴവില്‍ കുടിലില്‍ സ്നേഹ ദൂതുമായ് വരുമോ എന്റെ സ്നേഹവാനവും ജീവന ഗാനവും ബന്ധനമാകുമെങ്കിലും നിന്നില്‍ എന്റെ … Read more