
സാമൂഹിക അകലം പാലിക്കുന്ന ലോകത്ത്… ചെറുത്തു നിൽപ്പുകളുടെ കാലത്ത്… അതിജീവനത്തിന്റെ സമയത്ത്… പ്രത്യാശയുടെയും പ്രതീക്ഷയുടെയും പുലരിയിൽ ഒരു വിഷുക്കാലം കൂടി വരുന്നു…
നന്മയും ഐശ്വര്യവും നിറഞ്ഞതാകട്ടെ ഇനിയുള്ള നാളുകൾ… ഹൃദയം നിറഞ്ഞ വിഷു ആശംസകൾ…
#StaySafeStayHome #HappyVishu