സ്വാതന്ത്ര്യം: നഷ്ടമാകുന്ന മൂല്യങ്ങളും യുവതയുടെ പ്രതിരോധവും!
പ്രിയപ്പെട്ടവരെ, നമ്മുടെ രാജ്യം ഇന്ന് മറ്റൊരു സ്വാതന്ത്ര്യ ദിനം കൂടി ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യം എന്നത് എന്തും പറയാനും പ്രവർത്തിക്കാനുമുള്ള ലൈസൻസല്ല; അത് മറ്റുള്ളവന്റെ മൂക്കിൻ തുമ്പത്ത് അവസാനിക്കേണ്ട ഒന്നാണ്. അല്ലാതെ…
Read Moreസമ്പർക്കക്രാന്തി: സമകാലിക ഇന്ത്യയുടെ നേർക്കാഴ്ച നൽകുന്ന തീവണ്ടിയാത്ര
വി. ഷിനിലാൽ രചിച്ച “സമ്പർക്കക്രാന്തി” വെറുമൊരു വായനാനുഭവമല്ല, മറിച്ച് ഇന്നത്തെ ഇന്ത്യയിലൂടെയുള്ള ഒരു പൊള്ളുന്ന യാത്രയാണ്. തീവണ്ടിയുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട മലയാളത്തിലെ ഈ ആദ്യ നോവൽ, സമകാലിക ഇന്ത്യൻ…
Read Moreമലയാളി ഹൈക്കു കവിത തിരയുമ്പോൾ…
ഹൈക്കു ഒരു ജാപ്പനീസ് കാവ്യരൂപമാണ് 17 മാത്രകൾ (ജപ്പാനീസ് ഭാഷയിൽ ഓൻജി) ഉള്ളതും ആദ്യവരിയിലും അവസാന വരിയിലും 5 മാത്രകളും രണ്ടാം വരിയിൽ 7 മാത്രകളും അടങ്ങിയിരിക്കുന്ന 3 പദസമുച്ചയങ്ങൾ (വരികൾ) ഉൾക്കൊള്ളുന്നതുമായ കവിതകളാണ് ഇവ.…
Read Moreമണിനാദം | ഇടപ്പള്ളി രാഘവൻ പിള്ള
മണിമുഴക്കം! മരണദിനത്തിന്റെ മണിമുഴക്കം മധുരം! – വരുന്നു ഞാൻ! അനുനയിക്കുവാനെത്തുമെൻ കൂട്ടരോ- ടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി: മറവിതന്നിൽ മറഞ്ഞു മനസ്സാലെൻ- മരണഭേരിയടിക്കും സഖാക്കളേ! സഹതപിക്കാത്ത ലോകമേ! – യെന്തിലും…
Read Moreഎന്റെ ദന്തഗോപുരത്തിലേയ്ക്ക് ഒരു ക്ഷണക്കത്ത് | വയലാര്‍
ഞാനെന്റെ വാത്മീകത്തിൽഇത്തിരിനേരം ധ്യാനലീനനായിരുന്നത്മൗനമായ് മാറാനല്ലമൗനത്തെ മഹാശബ്ദമാക്കുവാൻനിശ്ചഞ്ചല ധ്യാനത്തെചലനമായ് ശക്തിയായുണർത്തുവാൻഅന്തരന്ദ്രിയ നാഭീ പത്മത്തിനുള്ളിൽപ്രാണസ്ഫന്ദങ്ങൾ സ്വരൂപിച്ച്വിശ്വരൂപങ്ങൾ തീർക്കാൻഅവയും…
Read Moreമയിൽപ്പീലി… | സിവിക് ചന്ദ്രൻ
പുസ്തകത്താളുകള്‍ക്കിടയില്‍ ഒരു മയില്‍പ്പീലി വെയ്ക്കുക. മയില്പ്പീലിയെ തന്നെ ധ്യാനിച്ച് പുസ്തകമടച്ചു വെയ്ക്കുക. മനസ്സൊഴിച്ചു മറ്റാരുംകാണാത്ത ഒരറയില്‍ ഒളിപ്പിച്ചു വെയ്ക്കുക. മനസ്സിനെ…
Read Moreഇരുൾ… | സുബീഷ് ആലൂർ
മനസ്സിൽ തെളിയുമീ വരികൾ പകർത്തിടാൻ ഇനിയില്ല നേരമെന്നോർത്തിടുമ്പോൾ… അണയാൻ തുടങ്ങുമീ ചെറുകണമതിൻ മുൻപിൽ അലസമായ് ഞാൻ നിന്ന നിമിഷങ്ങളിൽ… വെറുതെ കളഞ്ഞുപോം കാലത്തിൻ ഇതളുകൾ ഒരുവേള മണ്ണിൽ പിറന്നുവെങ്കിൽ……
Read Moreമഴപെയ്ത്ത്… | സുബീഷ് ആലൂർ
മുറ്റത്തെ ഇത്തിരി വെള്ളത്തിലൊന്നിടം കണ്ണിട്ടു നോക്കി നീ പാഞ്ഞിടുമ്പോൾ ഒപ്പമെത്താനാകുകില്ലെങ്കിലും നിൻറെ കൂട്ടിനായ് അവനും വന്നിരുന്നു വെട്ടിയ കടലാസിൻ തുണ്ടിനാൽ നീകൊച്ചു വള്ളം പണിഞ്ഞു കളിച്ചിടുമ്പോൾ കീറിയ തുണ്ടിനെ കയ്യിൽ…
Read Moreഅരികെ… | സുബീഷ് ആലൂർ
വിരഹം നിറഞ്ഞൊരമ്മതൻ അനാഥത്വ നോവിന്റെ ശിരസ്സിനെ രണ്ടായ് പിളർത്തി നീ ഇരുളിൽ വളർന്നവളുടെ മൂകാമാം മനസ്സിൽ വിശ്വപ്രഭാ പടലം പടർത്തി നീ പഠനവും പ്രണയവും നിറഞ്ഞ കലാലയ ഹൃദയത്തിലൊരിടം തുറന്നു നീ ഇടം തേടി അലയുന്ന പ്രിയരവർക്കവകാശ…
Read Moreബാഗ്ദാദ് – മുരുകന് കാട്ടാക്കട
മണലുകരിഞ്ഞു പറക്കുന്നെന്ത്ര, കാക്ക മലര്‍ന്നു പറക്കുന്നുമണലുകരിഞ്ഞു പറക്കുന്നെന്ത്ര, കാക്ക മലര്‍ന്നു പറക്കുന്നുതാഴേത്തൊടിയില്‍ തലകീറി ചുടുചോരയൊലിക്കും ബാല്യങ്ങള്‍താഴേത്തൊടിയില്‍ തലകീറി…
Read More