Writer

Writer

അരികെ… | സുബീഷ് ആലൂർ

Arike Kavitha

വിരഹം നിറഞ്ഞൊരമ്മതൻ അനാഥത്വ നോവിന്റെ ശിരസ്സിനെ രണ്ടായ് പിളർത്തി നീ ഇരുളിൽ വളർന്നവളുടെ  മൂകാമാം മനസ്സിൽ വിശ്വപ്രഭാ പടലം പടർത്തി നീ പഠനവും പ്രണയവും നിറഞ്ഞ കലാലയ ഹൃദയത്തിലൊരിടം തുറന്നു നീ ഇടം തേടി അലയുന്ന പ്രിയരവർക്കവകാശ വിപ്ലവ ചിന്തകൾ നൽകി നീ അണുവിനാൽ നാം മുഖം മറച്ചൊരാ നാളി- -ലശരർക്കു തുണയായ് വളർന്നു നീ…

ബാഗ്ദാദ് – മുരുകന്‍ കാട്ടാക്കട

Bagdad Kavitha Lyrics Malayalam

മണലുകരിഞ്ഞു പറക്കുന്നെന്ത്ര, കാക്ക മലര്‍ന്നു പറക്കുന്നുമണലുകരിഞ്ഞു പറക്കുന്നെന്ത്ര, കാക്ക മലര്‍ന്നു പറക്കുന്നുതാഴേത്തൊടിയില്‍ തലകീറി ചുടുചോരയൊലിക്കും ബാല്യങ്ങള്‍താഴേത്തൊടിയില്‍ തലകീറി ചുടുചോരയൊലിക്കും ബാല്യങ്ങള്‍ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്കാളയിറച്ചിക്കടയിലെ തറയില്‍ ചോരതെറിച്ചിളനാമ്പു കരിഞ്ഞുആരവമില്ലാതവിടവിടെ പൊടികേറിമറഞ്ഞ തുണിപ്പൊതികള്‍കൂട്ടത്തില്‍ ചെറുകുപ്പായത്തില്‍ ചിതറിയ ബാല്യമുറങ്ങുന്നുഅരികിലെയമ്മ പൊതിച്ചിതറി ചുടുകവിളില്‍ പാതിക്കൈ മാത്രംഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്തെരുവിന്നൊരത്തൊരു തിരികെട്ടുകിടപ്പുണ്ടവിടെപ്പുകയുണ്ട്പകലു…

മനസ്സേ… മനസ്സേ… നീ ഒന്നു കേള്‍ക്കൂ…

Hridayam Movie Song Lyrics Malayalam

മനസ്സേ… മനസ്സേ… നീ ഒന്നു കേള്‍ക്കൂ.. മനസ്സേ മായാ മറയത്തു ദൂരേ… പറന്നേ പോയാൽ ഞാൻ എന്തു ചെയ്യും തിരികെ വരാമോ ഇതിലേ… വീണ്ടും വീണ്ടും എന്തിനു വെറുതേ ഓർമയിലൂടെ ഒഴുകുന്നു… വീണ്ടും വീണ്ടും എന്തിനു വെറുതേ… നോവിൻ കടലായ് മാറുന്നൂ.. മനസ്സേ… മനസ്സേ… നീ ഒന്ന് കേൾക്കൂ… മനസ്സേ… മായ മനസ്സേ കേൾക്കൂ…

പേരിട്ടിട്ടില്ലാത്ത കഥ

ക്യാബിൻ ക്രൂവിൻറെ അറിയിപ്പുകളുടെ ശബ്ദംകേട്ട് ഞെട്ടി ഉണരുകയായിരുന്നു ഞാൻ. ദോഹ വിമാനത്താവളത്തിലേക്ക് വിമാനം ഇറങ്ങാൻ പോകുന്നു. ഏതൊരു മലയാളിയേയും പോലെ നാടിനെ ഉപേക്ഷിച്ച് പ്രവാസം തെരഞ്ഞെടുക്കാൻ ഞാൻ നിർബന്ധിതനായത് പ്രാരാബ്ദങ്ങൾ കൊണ്ട് മാത്രമായിരുന്നോ??? എൻറെ ചിന്തകൾ കടിഞ്ഞാൺ നഷ്ടമായ കുതിരയെപ്പോലെ പാഞ്ഞിരുന്നു അപ്പോഴേക്കും. ശരിക്കും ഞാൻ ഒളിച്ചോടുകയാണ്. എനിക്ക് മാത്രമറിയുന്ന ആ സത്യം അംഗീകരിക്കാൻ തയ്യാറാകാതെ,…

ഒരു പുഷ്പം മാത്രമെൻ

Oru-pushpam-mathramen

ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍ ഒരു ഗാനം മാത്രമെൻ‍ – ഒരു ഗാനം മാത്രമെന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം ഒടുവില്‍ നീയെത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍ (ഒരു പുഷ്പം..) ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാന്‍ അതിഗൂഢമെന്നുടെ ആരാമത്തില്‍ സ്വപ്നങ്ങള്‍ കണ്ടൂ – സ്വപ്നങ്ങള്‍ കണ്ടൂ നിനക്കുറങ്ങീടുവാന്‍ പുഷ്പത്തിന്‍ തല്‍പമങ്ങ് ഞാന്‍…

ഒരു രാത്രി കൂടി വിടവാങ്ങവേ…

oru-rathrikoodi-vidavangave

ഒരു രാത്രി കൂടി വിടവാങ്ങവേ ഒരു പാട്ടു മൂളി വെയില്‍ വീഴവേ പതിയേ പറന്നെന്നരികില്‍ വരും അഴകിന്റെ തൂവലാണു നീ.. (ഒരു രാത്രി) പലനാളലഞ്ഞ മരുയാത്രയില്‍ ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ മിഴിക‍ള്‍ക്കു മുമ്പിലിതളാര്‍ന്നു നീ വിരിയാനൊരുങ്ങി നില്‍ക്കയോ.. വിരിയാനൊരുങ്ങി നില്‍ക്കയോ… പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍ തനിയേകിടന്നു മിഴിവാര്‍ക്കവേ ഒരു നേര്‍ത്ത തെന്നലലിവോടെ വന്നു നെറുകില്‍ തലോടി…

രാത്തിങ്കൾ പൂത്താലി ചാർത്തി

rathinkal-poothali-charthi

രാത്തിങ്കൾ പൂത്താലി ചാർത്തി കണ്ണിൽ നക്ഷത്ര നിറദീപം നീട്ടി… നാലില്ലക്കോലായിൽ പൂവേളിപുൽ‌പ്പായിൽ നവമി നിലാവേ നീ വിരിഞ്ഞു.. നെഞ്ചിൽ ‍ നറുജപതീർത്ഥമായ് നീ നിറഞ്ഞു… പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്… നോവുകൾ മാറാല മൂടും മനസ്സിന്റെ… മച്ചിലെ ശ്രീദേവിയായി.. മംഗലപ്പാലയിൽ മലർക്കുടമായ് മണിനാഗക്കാവിലെ മൺ‌വിള‍ക്കായ്… രാത്തിങ്കൾ പൂത്താലി ചാർത്തി കണ്ണിൽ നക്ഷത്ര…

രാജഹംസമേ… | ചമയം

rajahamsame-song-lyrics-malayalam

രാജഹംസമേ മഴവില്‍ കുടിലില്‍ സ്നേഹ ദൂതുമായ് വരുമോ സാഗരങ്ങളേ മറുവാക്കു മിണ്ടുമോ എവിടെയെന്റെ സ്നേഹ ഗായകന്‍ ഓ….രാജ ഹംസമേ ഹൃദയ രേഖ പോലെ ഞാന്‍ എഴുതിയ നൊമ്പരം നിറമിഴിയോടെ കണ്ടുവോ തോഴന്‍ ഹൃദയ രേഖ പോലെ ഞാന്‍ എഴുതിയ നൊമ്പരം നിറമിഴിയോടെ കണ്ടുവോ എന്റെ ആത്മ രാഗം കേട്ടു നിന്നുവോ വരുമെന്നൊരു കുറിമാനം തന്നുവോ നാഥന്‍…

Apolitical Intellectuals | Otto Rene Castillo

apolitical-intellectuals

"ഒരു നാൾ എന്റെ രാജ്യത്തെ അരാഷ്ട്രീയബുദ്ധിജീവികൾ,
നമ്മളിലെ സാധാരണ ജനങ്ങളാൽ ചോദ്യം ചെയ്യപ്പെടും”

എൻ്റെ വിദ്യാലയം | ഒളപ്പമണ്ണ

ente-vidyalayam-olappamanna-kavitha

ഞാനൊരു വിദ്യാർഥിയാൽ ണെൻ പാഠമീജ്ജീവിതം; നൂനമെൻ, ഗുരുനാഥര- ജ്ഞാതരേതോ ദിവ്യർ. തിങ്കളും താരങ്ങളും, തൂവെള്ളി കതിര്‍ ചിന്നും തുംഗമാം വാനിന്‍ ചോട്ടി- ലാണെന്റെ വിദ്യാലയം! ഇന്നലെ കണ്ണീര്‍വാര്‍ത്തു കരഞ്ഞീടിനവാന- മിന്നിതാ ചിരിക്കുന്നു, പാലോളി ചിതറുന്നു;     മുള്‍ച്ചെടിത്തലപ്പിലും പുഞ്ചിരിവിരിയാറു- ണ്ടച്ചെറു പൂന്തോപ്പിലെ പനിനീരുരയ്‌ക്കുന്നു; മധുവിന്‍ മത്താല്‍ പാറി മൂളുന്നു മധുപങ്ങള്‍; ‘മധുരമീ ജീവിതം, ചെറുതാണെന്നാകിലും‘…