മണിമുഴക്കം! മരണദിനത്തിന്റെ മണിമുഴക്കം മധുരം! – വരുന്നു ഞാൻ! അനുനയിക്കുവാനെത്തുമെൻ കൂട്ടരോ- ടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി: മറവിതന്നിൽ മറഞ്ഞു മനസ്സാലെൻ- മരണഭേരിയടിക്കും സഖാക്കളേ! സഹതപിക്കാത്ത ലോകമേ!...
ജീവാംശമായി താനേ നീയെന്നിൽ കാലങ്ങൾ മുന്നേ വന്നൂ ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ് തോരാതെ പെയ്തു നീയേ… പൂവാടി തേടീ പറന്നു നടന്ന ശലഭമായ്...
ആരാധികേ.. മഞ്ഞുതിരും വഴിയരികേ… നാളേറെയായ്.. കാത്തുനിന്നു മിഴിനിറയേ… നീയെങ്ങു പോകിലും.. അകലേയ്ക്കു മായിലും… എന്നാശകൾ തൻ മൺതോണിയുമായ് തുഴഞ്ഞരികേ ഞാൻ വരാം… എന്റെ...
ശ്യാമ മേഘമേ നീ യദുകുല സ്നേഹ ദൂതുമായ് വാ ഇതു വഴി കാളിന്ദീ തടത്തിൽ അരിയൊരു പ്രേമഹർഷമായീ കുഴൽ വിളീ അലനെയ്യും നദി...
മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നുമൗനാനുരാഗത്തിൻ ലോലഭാവം..കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നുപുലർമഞ്ഞുകാലത്തെ സ്നേഹതീരം..പുലർമഞ്ഞുകാലത്തെ സ്നേഹതീരം… അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടുംനെഞ്ചോടൊതുക്കി കിടന്നിരുന്നു..കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെൻകവിളോടുരുമ്മി കിതച്ചിരുന്നു..പാതിയും...
ഒരു ദലം ഒരു ദലം മാത്രംഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർമുകുളമായ് നീയെന്റെ മുന്നിൽ നിന്നുഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർമുകുളമായ് നീയെന്റെ...
ഞാനെന്റെ വാത്മീകത്തിൽഇത്തിരിനേരം ധ്യാനലീനനായിരുന്നത്മൗനമായ് മാറാനല്ലമൗനത്തെ മഹാശബ്ദമാക്കുവാൻനിശ്ചഞ്ചല ധ്യാനത്തെചലനമായ് ശക്തിയായുണർത്തുവാൻഅന്തരന്ദ്രിയ നാഭീ പത്മത്തിനുള്ളിൽപ്രാണസ്ഫന്ദങ്ങൾ സ്വരൂപിച്ച്വിശ്വരൂപങ്ങൾ തീർക്കാൻഅവയും ഞാനും തമ്മിലൊന്നാവാൻയുഗചക്രഭ്രമണ പഥങ്ങളിൽഉഷസ്സായ് നൃത്തം വെയ്ക്കാൻഞാനെന്റെ വാത്മീകത്തിൽഇത്തിരിനേരം...
പുസ്തകത്താളുകള്‍ക്കിടയില്‍ ഒരു മയില്‍പ്പീലി വെയ്ക്കുക. മയില്‍പ്പീലിയെ തന്നെ ധ്യാനിച്ച് പുസ്തകമടച്ചു വെയ്ക്കുക. മനസ്സൊഴിച്ചു മറ്റാരുംകാണാത്ത ഒരറയില്‍ ഒളിപ്പിച്ചു വെയ്ക്കുക. മനസ്സിനെ കാവല്‍ നിര്‍ത്തി...
മനസ്സിൽ തെളിയുമീ വരികൾ പകർത്തിടാൻ ഇനിയില്ല നേരമെന്നോർത്തിടുമ്പോൾ… അണയാൻ തുടങ്ങുമീ ചെറുകണമതിൻ മുൻപിൽ അലസമായ് ഞാൻ നിന്ന നിമിഷങ്ങളിൽ… വെറുതെ കളഞ്ഞുപോം കാലത്തിൻ...
മുറ്റത്തെ ഇത്തിരി വെള്ളത്തിലൊന്നിടം കണ്ണിട്ടു നോക്കി നീ പാഞ്ഞിടുമ്പോൾ ഒപ്പമെത്താനാകുകില്ലെങ്കിലും നിൻറെ കൂട്ടിനായ് അവനും വന്നിരുന്നു വെട്ടിയ കടലാസിൻ തുണ്ടിനാൽ നീകൊച്ചു വള്ളം...