
“ഞാനേറ്റ വെയില്‍ നിങ്ങള്‍ക്ക് തണല്‍ തന്നു…
ഞാനേറ്റ മഴ നിങ്ങള്‍ക്ക് ജലം തന്നു…
എന്നിട്ടും നിങ്ങള്‍,
എനിക്കായി ഒരു മഴു പണിതുവച്ചു…”
“ജൂണ്‍ 5” ലോക പരിസ്ഥിതി ദിനം…
അതിക്രമങ്ങളുടെ ലോകത്ത് ജീവന് വേണ്ടി കേഴുന്ന ഭൂമിക്ക് വേണ്ടി ഒരു ദിനം. നമുക്ക് അണി ചേരാം ഏറ്റവും കൂടുതൽ വൃക്ഷത്തൈകൾ നട്ട് ഭൂമിയെ വരും തലമുറയ്ക്ക് കൈമാറാൻ..