സ്വപ്നങ്ങൾക്ക് ചിറകുവച്ച കൗമാരം നഷ്ടമായിരിക്കുന്നു… പ്രതികരിക്കുന്ന പ്രതിഷേധിക്കുന്ന നിഷേധിയുടെ മുഖമുള്ള യൗവനം കത്തിപ്പടരുന്നു… പക്ഷെ എങ്ങോ നഷ്ടമായിപോയ കുറെ നല്ല നാളുകൾ ഇന്ന് ഒരു കനലായി ഉള്ളിൽ എരിയുന്നു… ചുട്ടുപൊള്ളുന്ന ജീവിതം ഒരു മഴ തേടി അലയുന്നു… തോരാ മഴയുടെ തോഴനാകാൻ കൊതിക്കുന്നു… തുടങ്ങാം ഒരു യാത്ര പിന്നിട്ട വഴികൾ തേടി… നഷ്‌ടമായ നിധി തേടി…
Writer's Block: Vathmeekam
നന്മമരങ്ങൾ തണൽ തരുന്ന കാലം തേടി ഒരു യാത്ര!
Writer's Block: Vathmeekam
നന്മമരങ്ങൾ തണൽ തരുന്ന കാലം തേടി ഒരു യാത്ര!