Skip to content
-
Subscribe to our newsletter & never miss our best posts. Subscribe Now!
  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Writer's Block
Writer's Block
  • Home
  • About Nachikethus | Nachikethas | Nachiketa
  • Contact US
  • Disclaimer
  • Privacy Policy
  • Sitemap
  • Terms and Conditions
  • Writer’s Block
  • Home
  • About Nachikethus | Nachikethas | Nachiketa
  • Contact US
  • Disclaimer
  • Privacy Policy
  • Sitemap
  • Terms and Conditions
  • Writer’s Block
Subscribe
Close

Search

oru-naal-shubharathri
Movie Songs

ഒരുനാള്‍ ശുഭരാത്രി നേര്‍ന്നു പോയി നീ

By Writer
August 12, 2026 1 Min Read
Comments Off on ഒരുനാള്‍ ശുഭരാത്രി നേര്‍ന്നു പോയി നീ

അതൊരു പ്രതീക്ഷയാണ്
മോഹിപ്പിക്കുന്ന പ്രതീക്ഷ!
പൂത്തഗുൽമോഹർ മരത്തിന്റെ ചുവട്ടിൽ
ഋതുഭേദങ്ങൾ അറിയാതെ
കാത്തുനിൽക്കുന്നൊരു പെൺകുട്ടി!

ചിത്രംഗുല്‍മോഹര്‍ (2008)
ഗാനരചനഒ എൻ വി കുറുപ്പ്

ഒരുനാൾ ശുഭരാത്രി നേർന്നു പോയി നീ
ഇതിലേ ഒരു പൂക്കിനാവായ് വന്ന നീ
ശ്രുതി നേർത്തു നേർത്തു മായും ഋതുരാഗഗീതി പോലെ
പറയൂ നീ എങ്ങുപോയി

ഗാനമായ് വന്നു നീ മൌനമായ് മാഞ്ഞു നീ
മായുകില്ലെന്നോർമ്മയിൽ
ഗാനമായ് വന്നു നീ മൌനമായ് മാഞ്ഞു നീ
ചൈത്രമാസ നീലവാനം പൂത്തുലഞ്ഞു നിൽക്കവേ
പോവുകയോ നീയകലേ എന്റെ ഏകതാരകേ
കാതരേ കരയുന്നതാരെ കാട്ടു മൈന പോൽ

നീളുമെന്റെ യാത്രയിൽ തോളുരുമ്മിയെന്നുമെൻ
നീളുമെന്റെ യാത്രയിൽ തോഴിയായി വന്നു നീ
എന്നിലേക്കണഞ്ഞൂ നീയാം സ്നേഹസാന്ദ്ര സൌരഭം
ആതിര തൻ പാതയിലെ പാൽനിലാവ് മായവേ
കാതരേ കരയുന്നതാരേ കാട്ടുമൈന പോൽ

ഒരുനാൾ ശുഭരാത്രി നേർന്നു പോയി നീ
ഇതിലേ ഒരു പൂക്കിനാവായ് വന്ന നീ
രജനീസുഗന്ധിപൂക്കും രമണീയ യാമമായി
പറയൂ നീ എങ്ങുപോയി

Tags:

Malayalam Movie Song LyricsMovie Song
Author

Writer

Follow Me
Other Articles
Previous

Mastering the Indian Stock Market: Top 10 Trading Indicators Explained

Recent Posts

  • ഒരുനാള്‍ ശുഭരാത്രി നേര്‍ന്നു പോയി നീ
  • Mastering the Indian Stock Market: Top 10 Trading Indicators Explained
  • Mastering Intraday Trading: 9 Golden Rules for Success
  • Cycling for Total Wellness: 10 Reasons to Get on Your Bike
  • ദേവീ ആത്മരാഗമേകാം

Categories

  • Health (1)
  • Movie Songs (15)
  • Stock Market (3)
  • Technical (1)
  • Writingz (39)

Copyright 2026 — Writer's Block. All rights reserved. Blogsy WordPress Theme