ഒരു ചില്ലക്ഷരം കൊണ്ടെങ്കിലും നിന്റെ ഹൃദയത്തിലെന്നെ കുറിച്ചിരുന്നെങ്കില്‍, ഒരു ശ്യാമവര്‍ണം കൊണ്ടെങ്കിലും നിന്റെ പ്രണയത്തിലെന്നെ വരച്ചിരുന്നെങ്കില്‍, ഒരു കനല്‍ക്കട്ട കൊണ്ടെങ്കിലും നിന്റെ സ്മൃതികളിലെന്നെ...
Writingz
ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ എന്ന എ.കെ.ജി. കേരളം കണ്ട ധീരനായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു. സ്വാതന്ത്ര്യ സമരസേനാനി, സാമൂഹിക പ്രവർത്തകൻ, തൊഴിലാളി നേതാവ്,...
മാധ്യപ്രവർത്തനം ഒരു സ്വപ്നം പോലെ കൊണ്ട് നടന്ന കാലത്തിൽ നിന്ന് വേറെ ഏതോ ഒരു മേഖലയിൽ വന്നു ജോലി ചെയ്യുമ്പോഴും മാധ്യമങ്ങളേയും മാധ്യമ...
Gramsci is best known for his theory of cultural hegemony, which describes how the state and ruling...
സാമൂഹിക അകലം പാലിക്കുന്ന ലോകത്ത്… ചെറുത്തു നിൽപ്പുകളുടെ കാലത്ത്… അതിജീവനത്തിന്റെ സമയത്ത്… പ്രത്യാശയുടെയും പ്രതീക്ഷയുടെയും പുലരിയിൽ ഒരു വിഷുക്കാലം കൂടി വരുന്നു…നന്മയും ഐശ്വര്യവും...
ഓർമ്മകൾ ഉണ്ടായിരിക്കണം, മറക്കുന്നവർക്ക് ഒരു ഓർമ്മപ്പെടുത്തൽ. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം നമ്മള്‍, ഇന്ത്യയിലെ ജനങ്ങള്‍, ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ...
കോവിഡ് 19, ചെറുത്തു തോൽപ്പിക്കാം മഹാമാരിയെ… കൈകഴുകി ചങ്ങലപൊട്ടിക്കാം…
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ മഹാനായ വിപ്ലവകാരി വാരിയന്‍കുന്നത്ത് ഹാജിയെ മലപ്പുറം കോട്ടക്കുന്നിന്റെ മുകളില്‍ വെച്ച് ബ്രിട്ടീഷുകാര്‍ വെടിവെച്ചു കൊന്നത് 1922 ജനുവരി 20...
പൊലീസും കോൺഗ്രസിന്റെ ഗുണ്ടാപ്പടയായ ചെറുപയർ പട്ടാളവും നാട്ടിലും ജയിലറകളിലും വേട്ടപ്പട്ടികളായി മാറിയകാലം. ഓരോ ലോക്കപ്പ് മർദനത്തിന്റെ അവസാനവും അന്നത്തെ കോൺഗ്രസ് മന്ത്രിസഭയ്ക്ക് ജയ്...
അധിക നേരമായ് സന്ദര്‍ശകര്‍ക്കുള്ളമുറിയില്‍ മൗനം കുടിച്ചിരിക്കുന്നു ഞാന്‍ജനലിനപ്പുറം ജീവിതം പോലെയി-പ്പകല്‍ വെളിച്ചം പൊലിഞ്ഞു പോകുന്നതുംചിറകു പൂട്ടുവാന്‍ കൂട്ടിലേക്കോര്‍മ്മ തന്‍കിളികളൊക്കെപ്പറന്നു പോവുന്നതുംഒരു നിമിഷം മറന്നു...