മണിനാദം | ഇടപ്പള്ളി രാഘവൻ പിള്ള
മണിമുഴക്കം! മരണദിനത്തിന്റെ മണിമുഴക്കം മധുരം! – വരുന്നു ഞാൻ! അനുനയിക്കുവാനെത്തുമെൻ കൂട്ടരോ- ടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി: മറവിതന്നിൽ മറഞ്ഞു മനസ്സാലെൻ- മരണഭേരിയടിക്കും സഖാക്കളേ! സഹതപിക്കാത്ത ലോകമേ! – യെന്തിലും…
Read Moreമയിൽപ്പീലി… | സിവിക് ചന്ദ്രൻ
പുസ്തകത്താളുകള്‍ക്കിടയില്‍ ഒരു മയില്‍പ്പീലി വെയ്ക്കുക. മയില്പ്പീലിയെ തന്നെ ധ്യാനിച്ച് പുസ്തകമടച്ചു വെയ്ക്കുക. മനസ്സൊഴിച്ചു മറ്റാരുംകാണാത്ത ഒരറയില്‍ ഒളിപ്പിച്ചു വെയ്ക്കുക. മനസ്സിനെ…
Read Moreഇരുൾ… | സുബീഷ് ആലൂർ
മനസ്സിൽ തെളിയുമീ വരികൾ പകർത്തിടാൻ ഇനിയില്ല നേരമെന്നോർത്തിടുമ്പോൾ… അണയാൻ തുടങ്ങുമീ ചെറുകണമതിൻ മുൻപിൽ അലസമായ് ഞാൻ നിന്ന നിമിഷങ്ങളിൽ… വെറുതെ കളഞ്ഞുപോം കാലത്തിൻ ഇതളുകൾ ഒരുവേള മണ്ണിൽ പിറന്നുവെങ്കിൽ……
Read Moreമഴപെയ്ത്ത്… | സുബീഷ് ആലൂർ
മുറ്റത്തെ ഇത്തിരി വെള്ളത്തിലൊന്നിടം കണ്ണിട്ടു നോക്കി നീ പാഞ്ഞിടുമ്പോൾ ഒപ്പമെത്താനാകുകില്ലെങ്കിലും നിൻറെ കൂട്ടിനായ് അവനും വന്നിരുന്നു വെട്ടിയ കടലാസിൻ തുണ്ടിനാൽ നീകൊച്ചു വള്ളം പണിഞ്ഞു കളിച്ചിടുമ്പോൾ കീറിയ തുണ്ടിനെ കയ്യിൽ…
Read Moreഅരികെ… | സുബീഷ് ആലൂർ
വിരഹം നിറഞ്ഞൊരമ്മതൻ അനാഥത്വ നോവിന്റെ ശിരസ്സിനെ രണ്ടായ് പിളർത്തി നീ ഇരുളിൽ വളർന്നവളുടെ മൂകാമാം മനസ്സിൽ വിശ്വപ്രഭാ പടലം പടർത്തി നീ പഠനവും പ്രണയവും നിറഞ്ഞ കലാലയ ഹൃദയത്തിലൊരിടം തുറന്നു നീ ഇടം തേടി അലയുന്ന പ്രിയരവർക്കവകാശ…
Read Moreബാഗ്ദാദ് – മുരുകന് കാട്ടാക്കട
മണലുകരിഞ്ഞു പറക്കുന്നെന്ത്ര, കാക്ക മലര്‍ന്നു പറക്കുന്നുമണലുകരിഞ്ഞു പറക്കുന്നെന്ത്ര, കാക്ക മലര്‍ന്നു പറക്കുന്നുതാഴേത്തൊടിയില്‍ തലകീറി ചുടുചോരയൊലിക്കും ബാല്യങ്ങള്‍താഴേത്തൊടിയില്‍ തലകീറി…
Read Moreഎൻ്റെ വിദ്യാലയം | ഒളപ്പമണ്ണ
ഞാനൊരു വിദ്യാർഥിയാൽ ണെൻ പാഠമീജ്ജീവിതം; നൂനമെൻ, ഗുരുനാഥര- ജ്ഞാതരേതോ ദിവ്യർ. തിങ്കളും താരങ്ങളും, തൂവെള്ളി കതിര് ചിന്നും തുംഗമാം വാനിന് ചോട്ടി- ലാണെന്റെ വിദ്യാലയം! ഇന്നലെ കണ്ണീര്‍വാര്‍ത്തു…
Read Moreചണ്ഡാലഭിക്ഷുകി | കുമാരനാശാൻ
ഒന്ന് പണ്ടുത്തരഹിന്ദുസ്ഥാനത്തിൽ വൻപുകഴ്- കൊണ്ട ശ്രാവസ്തിക്കടുത്തോരൂരിൽ, രണ്ടായിരത്തഞ്ഞൂറാണ്ടോളമായ്-വെയിൽ കൊണ്ടെങ്ങും വാകകൾ പൂക്കുന്നാളിൽ ഉച്ചയ്ക്കൊരുദിനം വന്മരുവൊത്തൊരു വിച്ഛായമായ വെളിസ്ഥലത്തിൽ കത്തുന്നൊരാതപജ്വാലയാലർക്കനെ…
Read Moreമാമ്പഴം | വൈലോപ്പിള്ളി ശ്രീധരമേനോൻ
അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്കെ അമ്മതൻ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര് നാലുമാസത്തിന് മുന്പില് ഏറെ നാള് കൊതിച്ചിട്ടീ ബാലമാകന്ദം…
Read Moreമഴ | വിജയലക്ഷ്മി
രാത്രിവീണയുമായ് ഏകാകിയാം യാത്രികന് വന്നു വീണ്ടുമീ കര്‍ക്കടം എത്രയെത്രയോ കാലമായെങ്കിലും അല്പനാള് മുമ്പിലെന്നപോല്‍ ജന്നലില്‍ ഒറ്റമിന്നലില്‍ വീണ്ടും പഴയ ഞാന്‍ രാത്രിവീണയുമായ്…
Read More