
മനസ്സേ… മനസ്സേ… നീ ഒന്നു കേള്‍ക്കൂ..
മനസ്സേ മായാ മറയത്തു ദൂരേ…
പറന്നേ പോയാൽ ഞാൻ എന്തു ചെയ്യും
തിരികെ വരാമോ ഇതിലേ…
വീണ്ടും വീണ്ടും
എന്തിനു വെറുതേ
ഓർമയിലൂടെ ഒഴുകുന്നു…
വീണ്ടും വീണ്ടും
എന്തിനു വെറുതേ…
നോവിൻ കടലായ്
മാറുന്നൂ..
മനസ്സേ… മനസ്സേ… നീ ഒന്ന് കേൾക്കൂ…
മനസ്സേ… മായ മനസ്സേ കേൾക്കൂ…