ഒരുനാള്‍ ശുഭരാത്രി നേര്‍ന്നു പോയി നീ
അതൊരു പ്രതീക്ഷയാണ്മോഹിപ്പിക്കുന്ന പ്രതീക്ഷ!പൂത്തഗുൽമോഹർ മരത്തിന്റെ ചുവട്ടിൽഋതുഭേദങ്ങൾ അറിയാതെ കാത്തുനിൽക്കുന്നൊരു പെൺകുട്ടി! ചിത്രം ഗുല്‍മോഹര്‍ (2008) ഗാനരചന ഒ എൻ വി കുറുപ്പ് ഒരുനാൾ ശുഭരാത്രി നേർന്നു പോയി…
Read Moreദേവീ ആത്മരാഗമേകാം
ദേവീ ആത്മരാഗമേകാം കന്യാവനിയിൽ സുഖദം കളഗാനം പകരാനണയൂ ഗന്ധർവ വീണയാകൂ നീ ദേവീ.. സാഗരങ്ങൾ മീട്ടും സോപാനഗീതമായ് നിറയും നിൻ ശ്രുതിയിൽ എൻ ഗാനാലാപം ഗ മ രി, രി മ പ നി ധ നി മ പ നി സാ നി സ നി, സ നി പ മ പ മ രി സ നി സ രി മ പ നി സ രി മ പ…
Read Moreഹാലാകെ മാറുന്നേ… | Mu.Ri
പാതിചിരിച്ചന്ദ്രികയേ പതിനാലിന്റെ ചേലൊളിയേ രാക്കനിയേ താരകമേ മതി പോലെ പ്രകാശിതയേ അഴകാലെ വിഭൂഷിതയേ അലിവാലെ അലങ്കൃതയേ മധുരക്കിനാവിന്റെ കതക് തുറക്കുന്ന മതിഭ്രമദായിനി പരിമളഗാത്രേ ഹാലേതാ ഹാലേ നിന്നെ കണ്ടാലാകെ ഹാലാകെ മാറുന്നേ..…
Read Moreജീവാംശമായി താനേ നീയെന്നിൽ… | ഹരിനാരായണൻ
ജീവാംശമായി താനേ നീയെന്നിൽ കാലങ്ങൾ മുന്നേ വന്നൂ ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ് തോരാതെ പെയ്തു നീയേ… പൂവാടി തേടീ പറന്നു നടന്ന ശലഭമായ് നിൻ കാൽപ്പാടു തേടീ അലഞ്ഞു ഞാൻ ആരാരും കാണാ മനസ്സിൻ ചിറകിലൊളിച്ച മോഹം പൊൻപീലിയായി…
Read Moreആരാധികേ… | വിനായക് ശശികുമാർ
ആരാധികേ.. മഞ്ഞുതിരും വഴിയരികേ… നാളേറെയായ്.. കാത്തുനിന്നു മിഴിനിറയേ… നീയെങ്ങു പോകിലും.. അകലേയ്ക്കു മായിലും… എന്നാശകൾ തൻ മൺതോണിയുമായ് തുഴഞ്ഞരികേ ഞാൻ വരാം… എന്റെ നെഞ്ചാകെ നീയല്ലേ.. എന്റെ ഉന്മാദം…
Read Moreശ്യാമമേഘമേ നീ… | ചുനക്കര രാമൻകുട്ടി
ശ്യാമ മേഘമേ നീ യദുകുല സ്നേഹ ദൂതുമായ് വാ ഇതു വഴി കാളിന്ദീ തടത്തിൽ അരിയൊരു പ്രേമഹർഷമായീ കുഴൽ വിളീ അലനെയ്യും നദി തന്റെ ഹൃദയം പുളകം ഞൊറിയുകയായ് സുരഭിലമാകും സുന്ദര സന്ധ്യാ പനിനീർ മഴയിൽ കുതിരുമ്പോൾ അഴകായ് അരികിൽ വരുമോ (…
Read Moreമറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു… | ഗിരീഷ് പുത്തഞ്ചേരി
മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നുമൗനാനുരാഗത്തിൻ ലോലഭാവം..കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നുപുലർമഞ്ഞുകാലത്തെ സ്നേഹതീരം..പുലർമഞ്ഞുകാലത്തെ സ്നേഹതീരം… അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടുംനെഞ്ചോടൊതുക്കി…
Read Moreഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ | ഒ എൻ വി കുറുപ്പ്
ഒരു ദലം ഒരു ദലം മാത്രംഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർമുകുളമായ് നീയെന്റെ മുന്നിൽ നിന്നുഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർമുകുളമായ് നീയെന്റെ മുന്നിൽ നിന്നുതരളകപോലങ്ങൾ നുള്ളി നോവിക്കാതെതഴുകാതെ ഞാൻ നോക്കി നിന്നുതരളകപോലങ്ങൾ…
Read Moreമനസ്സേ… മനസ്സേ… നീ ഒന്നു കേള്‍ക്കൂ…
മനസ്സേ… മനസ്സേ… നീ ഒന്നു കേള്‍ക്കൂ.. മനസ്സേ മായാ മറയത്തു ദൂരേ… പറന്നേ പോയാൽ ഞാൻ എന്തു ചെയ്യും തിരികെ വരാമോ ഇതിലേ… വീണ്ടും വീണ്ടും എന്തിനു വെറുതേ ഓർമയിലൂടെ ഒഴുകുന്നു… വീണ്ടും വീണ്ടും…
Read Moreഒരു പുഷ്പം മാത്രമെൻ
ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍ ഒരു ഗാനം മാത്രമെൻ – ഒരു ഗാനം മാത്രമെന്‍ ഹൃദയത്തില്‍…
Read More