ആനന്ദധാര – ബാലചന്ദ്രൻ ചുള്ളിക്കാട്
ചൂടാതെ പോയ് നീ, നിനക്കായി ഞാൻ ചോരചാറി ചുവപ്പിച്ചൊരെൻ പനീർ പൂവുകൾ കാണാതെ പോയ് നീ, നിനക്കായ് ഞാനെന്റെ പ്രാണന്റെ പിന്നിൽ കുറിച്ചിട്ട വാക്കുകൾ ഒന്നു തൊടാതെ പോയി വിരൽതുമ്പിനാൽ ഇന്നും നിനക്കായ് തുടിക്കുമെൻ തന്ത്രികൾ അന്ധമാം സംവത്സരങ്ങൾക്കുമക്കരെ അന്ധമെഴാത്തതാം…