പ്രണയകാലം – അനിൽ പനച്ചൂരാൻ
ഒരു കവിത കൂടി ഞാൻ എഴുതി വയ്ക്കാം എന്റെ കനവില്‍ നീ എത്തുമ്പോൾ ഓമനിക്കാൻ ഒരു മധുരമായെന്നും ഓർമ്മ വയ്ക്കാൻ ചാരുഹൃദയാഭിലാഷമായ് കരുതി വയ്ക്കാൻ കനലായി നീ നിന്നെരിഞ്ഞൊരാ നാളിലെൻ അറകൾ നാലറകൾ നിനക്കായ് തുറന്നു നറു പാൽക്കുടം ചുമന്നെത്രയോ മേഘങ്ങൾ…