ജീവാംശമായി താനേ നീയെന്നിൽ… | ഹരിനാരായണൻ
ജീവാംശമായി താനേ നീയെന്നിൽ കാലങ്ങൾ മുന്നേ വന്നൂ ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ് തോരാതെ പെയ്തു നീയേ… പൂവാടി തേടീ പറന്നു നടന്ന ശലഭമായ് നിൻ കാൽപ്പാടു തേടീ അലഞ്ഞു ഞാൻ ആരാരും കാണാ മനസ്സിൻ ചിറകിലൊളിച്ച മോഹം പൊൻപീലിയായി…
Read Moreശ്യാമമേഘമേ നീ… | ചുനക്കര രാമൻകുട്ടി
ശ്യാമ മേഘമേ നീ യദുകുല സ്നേഹ ദൂതുമായ് വാ ഇതു വഴി കാളിന്ദീ തടത്തിൽ അരിയൊരു പ്രേമഹർഷമായീ കുഴൽ വിളീ അലനെയ്യും നദി തന്റെ ഹൃദയം പുളകം ഞൊറിയുകയായ് സുരഭിലമാകും സുന്ദര സന്ധ്യാ പനിനീർ മഴയിൽ കുതിരുമ്പോൾ അഴകായ് അരികിൽ വരുമോ (…
Read Moreഒരു രാത്രി കൂടി വിടവാങ്ങവേ…
ഒരു രാത്രി കൂടി വിടവാങ്ങവേ ഒരു പാട്ടു മൂളി വെയില് വീഴവേ പതിയേ പറന്നെന്നരികില്‍ വരും അഴകിന്റെ തൂവലാണു നീ.. (ഒരു രാത്രി) പലനാളലഞ്ഞ മരുയാത്രയില്‍ ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ മിഴികള്‍ക്കു…
Read More