പേരിട്ടിട്ടില്ലാത്ത കഥ
ക്യാബിൻ ക്രൂവിൻറെ അറിയിപ്പുകളുടെ ശബ്ദംകേട്ട് ഞെട്ടി ഉണരുകയായിരുന്നു ഞാൻ. ദോഹ വിമാനത്താവളത്തിലേക്ക് വിമാനം ഇറങ്ങാൻ പോകുന്നു. ഏതൊരു മലയാളിയേയും പോലെ നാടിനെ ഉപേക്ഷിച്ച് പ്രവാസം തെരഞ്ഞെടുക്കാൻ ഞാൻ നിർബന്ധിതനായത് പ്രാരാബ്ദങ്ങൾ കൊണ്ട് മാത്രമായിരുന്നോ??? എൻറെ…