മഴ | വിജയലക്ഷ്മി 1 Min Read രാത്രിവീണയുമായ് ഏകാകിയാം യാത്രികന് വന്നു വീണ്ടുമീ കര്‍ക്കടം എത്രയെത്രയോ കാലമായെങ്കിലും അല്പനാള് മുമ്പിലെന്നപോല്‍ ജന്നലില്‍ ഒറ്റമിന്നലില്‍ വീണ്ടും പഴയ ഞാന്‍ രാത്രിവീണയുമായ്… Read More