പാതിചിരിച്ചന്ദ്രികയേ പതിനാലിന്റെ ചേലൊളിയേ രാക്കനിയേ താരകമേ മതി പോലെ പ്രകാശിതയേ അഴകാലെ വിഭൂഷിതയേ അലിവാലെ അലങ്കൃതയേ മധുരക്കിനാവിന്റെ കതക് തുറക്കുന്ന മതിഭ്രമദായിനി പരിമളഗാത്രേ...
Movie Song
ആ… ആ… ആ… താരം… താരം വാൽക്കണ്ണാടി നോക്കി നിലാവലിഞ്ഞ രാവിലേതോ താരം വാൽക്കണ്ണാടി നോക്കി നിലാവുചൂടി ദൂരെ ദൂരെ ഞാനും… വാൽക്കണ്ണാടി...
ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്നു മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ നിന്നെയണിയിക്കാൻ താമരനൂലിനാൽ ഞാനൊരു പൂത്താലി തീർത്തു വെച്ചു നിന്നെയണിയിക്കാൻ...