എൻ്റെ വിദ്യാലയം | ഒളപ്പമണ്ണ 1 Min Read ഞാനൊരു വിദ്യാർഥിയാൽ ണെൻ പാഠമീജ്ജീവിതം; നൂനമെൻ, ഗുരുനാഥര- ജ്ഞാതരേതോ ദിവ്യർ. തിങ്കളും താരങ്ങളും, തൂവെള്ളി കതിര് ചിന്നും തുംഗമാം വാനിന് ചോട്ടി- ലാണെന്റെ വിദ്യാലയം! ഇന്നലെ കണ്ണീര്‍വാര്‍ത്തു… Read More