രേണുക – മുരുകൻ കാട്ടാക്കട 1 Min Read രേണുകേ നീ രാഗരേണു കിനാവിന്റെ നീലകടമ്പിന്‍ പരാഗരേണു പിരിയുമ്പോഴേതോ നനഞ്ഞകൊമ്പില് നിന്നു നിലതെറ്റി വീണ രണ്ടിലകള്‍ നമ്മള് രേണുകേ നാം രണ്ടു മേഘശകലങ്ങളായ് അകലേക്കുമറയുന്ന ക്ഷണഭംഗികള്‍… Read More