Writingz അധ്യാപകദിനാശംസകൾ | അറിവിന്റെ വെളിച്ചം പകർന്ന അധ്യാപകർക്ക് By Writer September 5, 2019 1 Min Read 0 ശകാരങ്ങളിലും സ്നേഹത്തിന്റെ കരുതൽ നൽകി അറിവിന്റെ വെളിച്ചത്തിലേക്ക് വഴിതെളിച്ച പ്രിയപ്പെട്ട അധ്യാപകർക്ക് ഹൃദയം നിറഞ്ഞ അധ്യാപകദിനാശംസകൾ… HappyTeachersDay