Skip to content
-
Subscribe to our newsletter & never miss our best posts. Subscribe Now!
  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Writer's Block
Writer's Block
  • Home
  • About Nachikethus | Nachikethas | Nachiketa
  • Contact US
  • Disclaimer
  • Privacy Policy
  • Sitemap
  • Terms and Conditions
  • Writer’s Block
  • Home
  • About Nachikethus | Nachikethas | Nachiketa
  • Contact US
  • Disclaimer
  • Privacy Policy
  • Sitemap
  • Terms and Conditions
  • Writer’s Block
Subscribe
Close

Search

Writingz

Back to School Memories

By Writer
June 7, 2019 1 Min Read
0

അക്ഷര മുറ്റത്തേക്ക് എത്തിയ എല്ലാ കുരുന്നുകള്‍ക്കും ആശംസകള്‍…


21 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ജൂണ്‍ 1 ന് പുത്തന്‍ ഉടുപ്പും, ബാഗും, കുടയും ഒക്കെ ആയി… കോരിച്ചൊരിയുന്ന മഴയില്‍ അമ്മയുടെ കൈപിടിച്ച്, റോഡില്‍ തളം കെട്ടിയ മഴവെള്ളം തട്ടിത്തെറിപ്പിച്ചു ആര്‍ത്തുല്ലസിച്ച് ഞാന്‍ പോയ ആ യാത്ര… എന്‍റെ ആദ്യ വിദ്യാലയ യാത്ര… അന്ന് ആള്‍കൂട്ടത്തില്‍ അമ്മയുടെ വിരല്‍ തുമ്പില്‍ നിന്നു വഴുതി പോയതും അമ്മയെ കാണാതെ പൊട്ടിക്കരഞ്ഞപ്പോള്‍ “അമ്മ എങ്ങും പോയില്ല വാവേ” എന്നു പറഞ്ഞു അമ്മ നെഞ്ചോടു ചേര്‍ത്തതും ഇന്നും മറക്കാൻ ആവാതെ ഹൃദയത്തിൽ തന്നെ നില്ക്കുന്നു. ഒരു ക്യാമറ കണ്ണിനും പകര്താൻ ആവാത്ത ഒന്നാണ് ആ മുഹൂർത്തം … അന്ന് അമ്മയുടെ കണ്ണും നിറഞ്ഞിരുന്നു… അന്ന് മനസ്സില്‍ പറഞ്ഞു ഈ കൈകളുടെ തണലില്‍ നിന്നു ഇനി എങ്ങോട്ടുമില്ല എന്നു… അതായിരുന്നു ജീവിതം തന്ന ആദ്യപാഠം… പിന്നീടു ഇങ്ങോട്ട് ഉള്ള 21 വര്‍ഷത്തില്‍ സ്നേഹത്തില്‍ അറിവു ചാലിച്ചു ചിന്തിപ്പിച്ച ഒരുപറ്റം അധ്യാപകര്‍, നല്ല കുറെ സൗഹൃദങ്ങളും…

ഇന്ന് അടുത്ത വീട്ടിലെ കുട്ടി ആദ്യമായി സ്കൂളില്‍ പോകുന്നത് കണ്ടപ്പോള്‍ വല്ലാതെ സങ്കടം തോന്നി, അച്ഛനും അമ്മയും കൂടെ ഇല്ലാതെ വീടിന്‍റെ മുന്നില്‍ വന്ന സ്കൂള്‍ വാനില്‍ കേറി പോകുന്ന ഇന്നത്തെ ബാല്യത്തിനു പലതും നഷ്ടമാകുന്നു…

Author

Writer

Follow Me
Other Articles
Previous

Unfulfilled dream that keeps me alive

Next

അധ്യാപകദിനാശംസകൾ | അറിവിന്റെ വെളിച്ചം പകർന്ന അധ്യാപകർക്ക്

No Comment! Be the first one.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഒരുനാള്‍ ശുഭരാത്രി നേര്‍ന്നു പോയി നീ
  • Mastering the Indian Stock Market: Top 10 Trading Indicators Explained
  • Mastering Intraday Trading: 9 Golden Rules for Success
  • Cycling for Total Wellness: 10 Reasons to Get on Your Bike
  • ദേവീ ആത്മരാഗമേകാം

Categories

  • Health (1)
  • Movie Songs (15)
  • Stock Market (3)
  • Technical (1)
  • Writingz (39)

Copyright 2026 — Writer's Block. All rights reserved. Blogsy WordPress Theme