Skip to content
-
Subscribe to our newsletter & never miss our best posts. Subscribe Now!
  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Writer's Block
Writer's Block
  • Home
  • About Nachikethus | Nachikethas | Nachiketa
  • Contact US
  • Disclaimer
  • Privacy Policy
  • Sitemap
  • Terms and Conditions
  • Writer’s Block
  • Home
  • About Nachikethus | Nachikethas | Nachiketa
  • Contact US
  • Disclaimer
  • Privacy Policy
  • Sitemap
  • Terms and Conditions
  • Writer’s Block
Subscribe
Close

Search

Writingz

രുചിക്കൂട്ടിൽ സ്നേഹത്തിന്റെ നിറച്ചാർത്തുമായി പ്രിയപ്പെട്ട കോഴിക്കോട്

By Writer
November 19, 2018 1 Min Read
0

കേരളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക ഭൂപടത്തിൽ മാത്രമല്ല കത്തുന്ന വയറിന്റെ തീ കെടുത്തുന്ന വിശപ്പിന്റെ രാഷ്ട്രീയത്തിലും രുചികരമായ മനോഹരമായ അടയാളം കൂടിയാണ് കോഴിക്കോട്. “കോഴിക്കോട്” ഒരു പാടു കേട്ട ഒരു പാടു പറഞ്ഞ ഇനിയും കേൾക്കാനും പറയാനുമുള്ള കോഴിക്കോടിലൂടെ പിന്നിട്ട യാത്രകളിലേക്കു ഒരു തിരിഞ്ഞു നോട്ടം..

ഏറനാട് എക്‌സ്പ്രെസ്സിന്റെ ഏതോ ഒരു ബോഗിയിൽ ജനാലയോടു ചേർന്നുള്ള സീറ്റിൽ ഇരുന്ന്‌ പച്ചവിരിച്ച പാടങ്ങൾ കണ്ടുള്ള യാത്ര തുടങ്ങിയിട്ട് നേരം ഏറെ ആയിരിക്കുന്നു. ഇടക്ക് പെയ്ത ചാറ്റൽ മഴയിൽ മഴത്തുള്ളികൾ മുഖത്ത് വീണപ്പോൾ ഉറക്കം ഉണർന്നതാണ്. ഒറ്റക്കുള്ള യാത്രകൾ പലപ്പോഴും അങ്ങനെയാണ്.(തുടരും)

Author

Writer

Follow Me
Other Articles
Previous

Happy Teachers Day

Next

Raindrops on my windowpane | Untold Story

No Comment! Be the first one.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഒരുനാള്‍ ശുഭരാത്രി നേര്‍ന്നു പോയി നീ
  • Mastering the Indian Stock Market: Top 10 Trading Indicators Explained
  • Mastering Intraday Trading: 9 Golden Rules for Success
  • Cycling for Total Wellness: 10 Reasons to Get on Your Bike
  • ദേവീ ആത്മരാഗമേകാം

Categories

  • Health (1)
  • Movie Songs (15)
  • Stock Market (3)
  • Technical (1)
  • Writingz (39)

Copyright 2026 — Writer's Block. All rights reserved. Blogsy WordPress Theme