Skip to content
Writer's Block
Writer's Block
  • Home
  • About Nachikethus | Nachikethas | Nachiketa
  • Contact US
  • Disclaimer
  • Privacy Policy
  • Sitemap
  • Terms and Conditions
  • Writer’s Block
  • Home
  • About Nachikethus | Nachikethas | Nachiketa
  • Contact US
  • Disclaimer
  • Privacy Policy
  • Sitemap
  • Terms and Conditions
  • Writer’s Block
Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Writer's Block
Writer's Block
  • Home
  • About Nachikethus | Nachikethas | Nachiketa
  • Contact US
  • Disclaimer
  • Privacy Policy
  • Sitemap
  • Terms and Conditions
  • Writer’s Block
  • Home
  • About Nachikethus | Nachikethas | Nachiketa
  • Contact US
  • Disclaimer
  • Privacy Policy
  • Sitemap
  • Terms and Conditions
  • Writer’s Block
Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Writingz

Raindrops on my windowpane | Untold Story

By Writer
November 19, 2018 1 Min Read

The only thing we can’t get back is the time that we lost. It is the time to sit back and relax for getting those wonderful memories and beautiful time once we lost.

ജനൽ പാളികളെ ചുംബിച്ച് ഒഴുകി പോകുന്ന മഴത്തുള്ളിയുടെ പ്രണയം…

മഴ തോരാതെ തിമിർത്തു പെയ്യുന്നു പുറത്തു. മഴയുടെ അഴകു അറിഞ്ഞ നാളുകളെ ഓർത്ത് ജനാലയുടെ അടുത്തു എത്തിയപ്പോൾ ജനൽപാളിയിലൂടെ ഊർന്നിറങ്ങുന്ന മഴത്തുള്ളികൾ. ഓരോ തുള്ളിയും ജനൽ പാളികളെ ചുംബിച്ചു ഒഴുകിപോകുന്നു. അവിടെ പ്രണയം കണ്ടു… ഒർമ്മയുടെ പുസ്തകം പരതിയപ്പോൾ പ്രണയത്തിനു ചതിയുടെ മുഖം. തിരച്ചിൽ നിർത്തി വീണ്ടും മഴയെ കാണാം എന്നു കരുതിയപ്പോൾ ജനൽ പാളിയിൽ വന്നു വീണു ഒഴുകി ഇറങ്ങുന്ന മഴത്തുള്ളിക്ക് കവിളിലെ കണ്ണീർച്ചാലിന്റെ രൂപം ആയിരിക്കുന്നു. ഒരേ കാഴ്ചക്ക് ഒരാളിൽ തന്നെ രണ്ടു അർഥങ്ങൾ ഉണ്ടക്കാൻ കഴിയുന്നു. ഇതാകാം ജീവിതം…

ജീവിതം അപൂർണ്ണമാണ്‌… 

ജീവിതം പോലെ കുറിപ്പുകളും അപൂർണമാകുന്നത് സ്വാഭാവികം മാത്രം.

Author

Writer

Follow Me
Other Articles
Previous

രുചിക്കൂട്ടിൽ സ്നേഹത്തിന്റെ നിറച്ചാർത്തുമായി പ്രിയപ്പെട്ട കോഴിക്കോട്

Next

I’m Explaining a Few Things | Pablo Neruda

No Comment! Be the first one.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വാതന്ത്ര്യം: നഷ്ടമാകുന്ന മൂല്യങ്ങളും യുവതയുടെ പ്രതിരോധവും!
  • സമ്പർക്കക്രാന്തി: സമകാലിക ഇന്ത്യയുടെ നേർക്കാഴ്ച നൽകുന്ന തീവണ്ടിയാത്ര
  • ഒരുനാള്‍ ശുഭരാത്രി നേര്‍ന്നു പോയി നീ
  • Mastering the Indian Stock Market: Top 10 Trading Indicators Explained
  • Mastering Intraday Trading: 9 Golden Rules for Success

Categories

  • Health (1)
  • Movie Songs (15)
  • Stock Market (3)
  • Technical (1)
  • Writingz (41)
"If I get ten or twelve boys with the faith of Nachikethus, I can turn the thoughts and pursuits of this country into a new channel."
Swami Vivekandan (Indian Monk)
Copyright 2026 — Writer's Block. All rights reserved. Blogsy WordPress Theme