ദേവീ ആത്മരാഗമേകാം

Devi Aathmaraagam song lyrics from Njaan Gandharvan [1991]

ദേവീ ആത്മരാഗമേകാം കന്യാവനിയിൽ സുഖദം കളഗാനം പകരാനണയൂ ഗന്ധർവ വീണയാകൂ നീ ദേവീ.. സാഗരങ്ങൾ മീട്ടും സോപാനഗീതമായ് നിറയും നിൻ ശ്രുതിയിൽ എൻ ഗാനാലാപം ഗ മ രി, രി മ പ നി ധ നി മ പ നി സാ നി സ നി, സ നി പ മ പ മ രി സ നി സ രി മ പ നി സ രി മ പ സാഗരങ്ങൾ മീട്ടും സോപാനഗീതമായ് … Read more

ഹാലാകെ മാറുന്നേ… | Mu.Ri

Sulaikha Manzil Movie Song Lyrics

പാതിചിരിച്ചന്ദ്രികയേ പതിനാലിന്റെ ചേലൊളിയേ രാക്കനിയേ താരകമേ മതി പോലെ പ്രകാശിതയേ അഴകാലെ വിഭൂഷിതയേ അലിവാലെ അലങ്കൃതയേ മധുരക്കിനാവിന്റെ കതക് തുറക്കുന്ന മതിഭ്രമദായിനി പരിമളഗാത്രേ ഹാലേതാ ഹാലേ നിന്നെ കണ്ടാലാകെ ഹാലാകെ മാറുന്നേ.. മധുരക്കിനാവിന്റെ കതക് തുറക്കുന്ന മതിഭ്രമദായിനി പരിമളഗാത്രേ ഹാലേതാ ഹാലേ നിന്നെ കണ്ടാലാകെ ഹാലാകെ മാറുന്നേ.. കല പലതറിയാം പെണ്ണെ ദഫിൽ മുട്ടുന്നോൻ പിന്നെ കോലിൽ കൊട്ടുന്നോൻ നിന്റെ നെഞ്ചിൽ തട്ടുന്നോൻ ഇരുമൈ തകതൈ താളം തമ്മിൽ കൊള്ളാനായ് പെണ്മൈ ആണ്മൈ കൊണ്ടോനോ മണ്ണും വിണ്ണും … Read more

താരം വാൽക്കണ്ണാടി നോക്കി | കൈതപ്രം

Keli Movie Song Tharam Valkkannadi Nokki Lyrics Malayalam

ആ… ആ… ആ… താരം… താരം വാൽക്കണ്ണാടി നോക്കി നിലാവലിഞ്ഞ രാവിലേതോ താരം വാൽക്കണ്ണാടി നോക്കി നിലാവുചൂടി ദൂരെ ദൂരെ ഞാനും… വാൽക്കണ്ണാടി നോക്കി മഞ്ഞണിഞ്ഞ മലരിയിൽ നിനവുകൾ മഞ്ഞളാടി വന്ന നാൾ മഞ്ഞണിഞ്ഞ മലരിയിൽ നിനവുകൾ മഞ്ഞളാടി വന്ന നാൾ ഇലവങ്കം പൂക്കും വനമല്ലിക്കാവിൽ ഇലവങ്കം പൂക്കും വനമല്ലിക്കാവിൽ പൂരം കൊടിയേറും നാൾ ഈറൻ തുടിമേളത്തൊടു ഞാനും ആ… ആ… ഞാനും… വാൽക്കണ്ണാടി നോക്കി നിലാവലിഞ്ഞ രാവിലേതോ താരം വാൽക്കണ്ണാടി നോക്കി… നൂറു പൊൻതിരി നീട്ടിയെൻ … Read more

ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്നു | ഷിബു ചക്രവർത്തി

Ormakal-Odi-Song-Lyrics-Malayalam

ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്നു മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ നിന്നെയണിയിക്കാൻ താമരനൂലിനാൽ ഞാനൊരു പൂത്താലി തീർത്തു വെച്ചു നിന്നെയണിയിക്കാൻ താമരനൂലിനാൽ ഞാനൊരു പൂത്താലി തീർത്തു വെച്ചു നീ വരുവോളം വാടാതിരിക്കുവാൻ ഞാനതെടുത്തു വെച്ചു എന്റെ ഹൃത്തിലെടുത്തു വെച്ചു ( ഓർമ്മകൾ…) മാധവം മാഞ്ഞുപോയ് മാമ്പൂ കൊഴിഞ്ഞുപോയ് പാവം പൂങ്കുയിൽ മാത്രമായി മാധവം മാഞ്ഞുപോയ് മാമ്പൂ കൊഴിഞ്ഞുപോയ് പാവം പൂങ്കുയിൽ മാത്രമായി പണ്ടെന്നോ പാടിയ പഴയൊരാ പാട്ടിന്റെ ഈണം മറന്നു പോയി അവൻ പാടാൻ … Read more

ജീവാംശമായി താനേ നീയെന്നിൽ… | ഹരിനാരായണൻ

Jeevamshamayi Songs Lyrics

ജീവാംശമായി താനേ നീയെന്നിൽ കാലങ്ങൾ മുന്നേ വന്നൂ ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ് തോരാതെ പെയ്തു നീയേ… പൂവാടി തേടീ പറന്നു നടന്ന ശലഭമായ് നിൻ കാൽപ്പാടു തേടീ അലഞ്ഞു ഞാൻ ആരാരും കാണാ മനസ്സിൻ ചിറകിലൊളിച്ച മോഹം പൊൻപീലിയായി വളർന്നിതാ മഴപോലെയെന്നിൽ പൊഴിയുന്നു നേർത്ത വെയിലായ് വന്നു മിഴിയിൽ തൊടുന്നു പതിവായ് നിന്നനുരാഗം ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ നിളപോലെ കൊഞ്ചിയൊഴുകിന്നിതെന്നുമഴകേ ഈ അനുരാഗം മിന്നും കിനാവിൻ തിരിയായെൻ മിഴിയിൽ ദിനം കാത്തു വെയ്ക്കാമണയാതെ നിന്നെ ഞാൻ … Read more

ആരാധികേ… | വിനായക് ശശികുമാർ

Aaradhikae_song

ആരാധികേ.. മഞ്ഞുതിരും വഴിയരികേ… നാളേറെയായ്.. കാത്തുനിന്നു മിഴിനിറയേ… നീയെങ്ങു പോകിലും.. അകലേയ്ക്കു മായിലും… എന്നാശകൾ തൻ മൺതോണിയുമായ് തുഴഞ്ഞരികേ ഞാൻ വരാം… എന്റെ നെഞ്ചാകെ നീയല്ലേ.. എന്റെ ഉന്മാദം നീയല്ലേ… നിന്നെയറിയാൻ ഉള്ളുനിറയാൻ ഒഴുകിയൊഴുകി ഞാൻ എന്നുമെന്നുമൊരു പുഴയായ്… ആരാധികേ… പിടയുന്നോരെന്റെ ജീവനിൽ കിനാവു തന്ന കണ്മണി നീയില്ലയെങ്കിലെന്നിലെ പ്രകാശമില്ലിനി… മിഴിനീരു പെയ്ത മാരിയിൽ കെടാതെ കാത്ത പുഞ്ചിരി നീയെന്നൊരാ പ്രതീക്ഷയിൽ എരിഞ്ഞ പൊൻതിരി മനം പകുത്തു നൽകിടാം കുറുമ്പുകൊണ്ടു മൂടിടാം അടുത്തു വന്നിടാം കൊതിച്ചു നിന്നിടാം … Read more

ശ്യാമമേഘമേ നീ… | ചുനക്കര രാമൻകുട്ടി

Shyama Meghame Nee Song Lyrics

ശ്യാമ മേഘമേ നീ യദുകുല സ്നേഹ ദൂ‍തുമായ് വാ ഇതു വഴി കാളിന്ദീ തടത്തിൽ അരിയൊരു പ്രേമഹർഷമായീ കുഴൽ വിളീ അലനെയ്യും നദി തന്റെ ഹൃദയം പുളകം ഞൊറിയുകയായ് സുരഭിലമാകും സുന്ദര സന്ധ്യാ പനിനീർ മഴയിൽ കുതിരുമ്പോൾ അഴകായ് അരികിൽ വരുമോ ( ശ്യാമ…) ഏതോ ഹരിത നികുഞ്ജത്തിൽ പല്ലവിയായതു നീയല്ലോ ആരാമത്തിൻ കുസൃതിപ്പൂ ങ്കാറ്റും മണവും നീയല്ലോ അകതാരിൽ ഒരു രാഗം അനുപല്ലവിയായ് തീരുമ്പോൾ ഉദയത്തിൻ സൌവർണ്ണ കിരണങ്ങൾ വിതറുന്ന പൂവായ് മനസ്സിൽ വിരിയൂ… (ശ്യാമ…) … Read more

മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു… | ഗിരീഷ് പുത്തഞ്ചേരി

Marannittum Enithino Songs

മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നുമൗനാനുരാഗത്തിൻ ലോലഭാവം..കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നുപുലർമഞ്ഞുകാലത്തെ സ്നേഹതീരം..പുലർമഞ്ഞുകാലത്തെ സ്നേഹതീരം… അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടുംനെഞ്ചോടൊതുക്കി കിടന്നിരുന്നു..കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെൻകവിളോടുരുമ്മി കിതച്ചിരുന്നു..പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്നചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു.. അറിയാതെ നീയെന്റെ മനസ്സിലെ കാണാത്തകവിതകൾ മൂളി പഠിച്ചിരുന്നൂ..മുറുകാൻ തുടങ്ങുമെൻ വിറയാർന്ന വീണയിൽമാറോടമർത്തി കൊതിച്ചിരുന്നു..എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെഎത്രയോ സ്നേഹിച്ചിരുന്നിരുന്നു…

ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ | ഒ എൻ വി കുറുപ്പ്

Oru Dalam Mathram

ഒരു ദലം ഒരു ദലം മാത്രംഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർമുകുളമായ് നീയെന്റെ മുന്നിൽ നിന്നുഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർമുകുളമായ് നീയെന്റെ മുന്നിൽ നിന്നുതരളകപോലങ്ങൾ നുള്ളി നോവിക്കാതെതഴുകാതെ ഞാൻ നോക്കി നിന്നുതരളകപോലങ്ങൾ നുള്ളി നോവിക്കാതെതഴുകാതെ ഞാൻ നോക്കി നിന്നു ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർമുകുളമായ് നീയെന്റെ മുന്നിൽ നിന്നു കൂടുകൾക്കുള്ളിൽ കുറുകിയിരിക്കുന്നു മോഹങ്ങൾകൂടുകൾക്കുള്ളിൽകുറുകിയിരിക്കുന്നു മോഹങ്ങൾപറയാതെ കൊക്കിൽ ഒതുക്കിയതെല്ലാംവിരലിന്റെ തുമ്പിൽ തുടിച്ചുനിന്നുപറയാതെ കൊക്കിൽ ഒതുക്കിയതെല്ലാംവിരലിന്റെ തുമ്പിൽ തുടിച്ചുനിന്നു ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർമുകുളമായ് നീയെന്റെ … Read more

മനസ്സേ… മനസ്സേ… നീ ഒന്നു കേള്‍ക്കൂ…

Hridayam Movie Song Lyrics Malayalam

മനസ്സേ… മനസ്സേ… നീ ഒന്നു കേള്‍ക്കൂ.. മനസ്സേ മായാ മറയത്തു ദൂരേ… പറന്നേ പോയാൽ ഞാൻ എന്തു ചെയ്യും തിരികെ വരാമോ ഇതിലേ… വീണ്ടും വീണ്ടും എന്തിനു വെറുതേ ഓർമയിലൂടെ ഒഴുകുന്നു… വീണ്ടും വീണ്ടും എന്തിനു വെറുതേ… നോവിൻ കടലായ് മാറുന്നൂ.. മനസ്സേ… മനസ്സേ… നീ ഒന്ന് കേൾക്കൂ… മനസ്സേ… മായ മനസ്സേ കേൾക്കൂ…