Unfulfilled dream that keeps me alive
മാധ്യമ പ്രവർത്തകൻ ആകണം എന്ന നടക്കാത്ത ആഗ്രഹത്തിന്റെ ഓർമ്മ പുതുക്കുന്നു…
I’m Explaining a Few Things | Pablo Neruda
And you will ask: why doesn’t his poetry speak of dreams and leaves and the great volcanoes of his native land? Come and see the blood in the streets.
Raindrops on my windowpane | Untold Story
Only thing we can’t get back is the time that we lost. It is the time to sit back and relax for getting those wonderful memories and beautiful time once we lost.
രുചിക്കൂട്ടിൽ സ്നേഹത്തിന്റെ നിറച്ചാർത്തുമായി പ്രിയപ്പെട്ട കോഴിക്കോട്
കേരളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക ഭൂപടത്തിൽ മാത്രമല്ല കത്തുന്ന വയറിന്റെ തീ കെടുത്തുന്ന വിശപ്പിന്റെ രാഷ്ട്രീയത്തിലും രുചികരമായ മനോഹരമായ അടയാളം കൂടിയാണ് കോഴിക്കോട്.
Happy Teachers Day
ധനം അരങ്ങുവാഴുന്ന കാലത്തും വിദ്യാധനം സർവ്വധനാൽ പ്രധാനം എന്ന തിരിച്ചറിവ് പകർന്ന എല്ലാ അധ്യാപകർക്കും #അധ്യാപകദിനാശംസകൾ
മണ്ണിന്റെ മണമുള്ള മനുഷ്യനിലേക്ക് മടങ്ങാൻ നേരമായ്…
അതിക്രമങ്ങളുടെ ലോകത്ത് ജീവന് വേണ്ടി കേഴുന്ന ഭൂമിക്ക് വേണ്ടി ഒരു ദിനം. നമുക്ക് അണി ചേരാം ഏറ്റവും കൂടുതൽ വൃക്ഷത്തൈകൾ നട്ട് ഭൂമിയെ വരും തലമുറയ്ക്ക് കൈമാറാൻ.