ജീവാംശമായി താനേ നീയെന്നിൽ… | ഹരിനാരായണൻ

Jeevamshamayi Songs Lyrics

ജീവാംശമായി താനേ നീയെന്നിൽ കാലങ്ങൾ മുന്നേ വന്നൂ ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ് തോരാതെ പെയ്തു നീയേ… പൂവാടി തേടീ പറന്നു നടന്ന ശലഭമായ് നിൻ കാൽപ്പാടു തേടീ അലഞ്ഞു ഞാൻ ആരാരും കാണാ മനസ്സിൻ ചിറകിലൊളിച്ച മോഹം പൊൻപീലിയായി വളർന്നിതാ മഴപോലെയെന്നിൽ പൊഴിയുന്നു നേർത്ത വെയിലായ് വന്നു മിഴിയിൽ തൊടുന്നു പതിവായ് നിന്നനുരാഗം ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ നിളപോലെ കൊഞ്ചിയൊഴുകിന്നിതെന്നുമഴകേ ഈ അനുരാഗം മിന്നും കിനാവിൻ തിരിയായെൻ മിഴിയിൽ ദിനം കാത്തു വെയ്ക്കാമണയാതെ നിന്നെ ഞാൻ … Read more

ശ്യാമമേഘമേ നീ… | ചുനക്കര രാമൻകുട്ടി

Shyama Meghame Nee Song Lyrics

ശ്യാമ മേഘമേ നീ യദുകുല സ്നേഹ ദൂ‍തുമായ് വാ ഇതു വഴി കാളിന്ദീ തടത്തിൽ അരിയൊരു പ്രേമഹർഷമായീ കുഴൽ വിളീ അലനെയ്യും നദി തന്റെ ഹൃദയം പുളകം ഞൊറിയുകയായ് സുരഭിലമാകും സുന്ദര സന്ധ്യാ പനിനീർ മഴയിൽ കുതിരുമ്പോൾ അഴകായ് അരികിൽ വരുമോ ( ശ്യാമ…) ഏതോ ഹരിത നികുഞ്ജത്തിൽ പല്ലവിയായതു നീയല്ലോ ആരാമത്തിൻ കുസൃതിപ്പൂ ങ്കാറ്റും മണവും നീയല്ലോ അകതാരിൽ ഒരു രാഗം അനുപല്ലവിയായ് തീരുമ്പോൾ ഉദയത്തിൻ സൌവർണ്ണ കിരണങ്ങൾ വിതറുന്ന പൂവായ് മനസ്സിൽ വിരിയൂ… (ശ്യാമ…) … Read more

ഒരു രാത്രി കൂടി വിടവാങ്ങവേ…

oru-rathrikoodi-vidavangave

ഒരു രാത്രി കൂടി വിടവാങ്ങവേ ഒരു പാട്ടു മൂളി വെയില്‍ വീഴവേ പതിയേ പറന്നെന്നരികില്‍ വരും അഴകിന്റെ തൂവലാണു നീ.. (ഒരു രാത്രി) പലനാളലഞ്ഞ മരുയാത്രയില്‍ ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ മിഴിക‍ള്‍ക്കു മുമ്പിലിതളാര്‍ന്നു നീ വിരിയാനൊരുങ്ങി നില്‍ക്കയോ.. വിരിയാനൊരുങ്ങി നില്‍ക്കയോ… പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍ തനിയേകിടന്നു മിഴിവാര്‍ക്കവേ ഒരു നേര്‍ത്ത തെന്നലലിവോടെ വന്നു നെറുകില്‍ തലോടി മാഞ്ഞുവോ.. നെറുകില്‍ തലോടി മാഞ്ഞുവോ… (ഒരു രാത്രി) മലര്‍മഞ്ഞു വീണ വനവീഥിയില്‍ ഇടയന്റെ പാട്ടു കാതോര്‍ക്കവേ.. ഒരു പാഴ്ക്കിനാവിലുരുകുന്നൊരെന്‍ മനസ്സിന്റെ … Read more