രേണുക – മുരുകൻ കാട്ടാക്കട
രേണുകേ നീ രാഗരേണു കിനാവിന്റെ നീലകടമ്പിന്‍ പരാഗരേണു പിരിയുമ്പോഴേതോ നനഞ്ഞകൊമ്പില് നിന്നു നിലതെറ്റി വീണ രണ്ടിലകള്‍ നമ്മള് രേണുകേ നാം രണ്ടു മേഘശകലങ്ങളായ് അകലേക്കുമറയുന്ന ക്ഷണഭംഗികള്‍…
Read Moreഅശ്വമേധം – വയലാര്‍
ആരൊരാളെൻ കുതിരയെ കെട്ടുവാൻ ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ? ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ- മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ! വിശ്വസംസ്കാരവേദിയിൽ പുത്തനാ- മശ്വമേധം നടത്തുകയാണു ഞാൻ! നിങ്ങൾ കണ്ടോ…
Read Moreപ്രണയകാലം – അനിൽ പനച്ചൂരാൻ
ഒരു കവിത കൂടി ഞാൻ എഴുതി വയ്ക്കാം എന്റെ കനവില്‍ നീ എത്തുമ്പോൾ ഓമനിക്കാൻ ഒരു മധുരമായെന്നും ഓർമ്മ വയ്ക്കാൻ ചാരുഹൃദയാഭിലാഷമായ് കരുതി വയ്ക്കാൻ കനലായി നീ നിന്നെരിഞ്ഞൊരാ നാളിലെൻ അറകൾ നാലറകൾ നിനക്കായ് തുറന്നു നറു…
Read Moreആനന്ദധാര – ബാലചന്ദ്രൻ ചുള്ളിക്കാട്
ചൂടാതെ പോയ് നീ, നിനക്കായി ഞാൻ ചോരചാറി ചുവപ്പിച്ചൊരെൻ പനീർ പൂവുകൾ കാണാതെ പോയ് നീ, നിനക്കായ് ഞാനെന്റെ പ്രാണന്റെ പിന്നിൽ കുറിച്ചിട്ട വാക്കുകൾ ഒന്നു തൊടാതെ പോയി വിരൽതുമ്പിനാൽ ഇന്നും നിനക്കായ് തുടിക്കുമെൻ തന്ത്രികൾ അന്ധമാം…
Read Moreഅമ്മ മലയാളം (കുരീപ്പുഴ ശ്രീകുമാർ)
കാവ്യക്കരുക്കളില്‍ താരാട്ടുപാട്ടിന്റെ യീണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാള്‍ ഞെട്ടിത്തെറിച്ചു തകര്‍ന്നു ചോദിക്കുന്നു വിറ്റുവോ നീ എന്റെ ജീവിതഭാഷയെ… ഓലയും നാരായവും കാഞ്ഞിരത്തിന്റെ ചോലയില്‍ വച്ചു നമിച്ചു…
Read Moreപ്രണയപര്വം – പവിത്രന് തീക്കുനി
ഒരു ചില്ലക്ഷരം കൊണ്ടെങ്കിലും നിന്റെ ഹൃദയത്തിലെന്നെ കുറിച്ചിരുന്നെങ്കില്, ഒരു ശ്യാമവര്ണം കൊണ്ടെങ്കിലും നിന്റെ പ്രണയത്തിലെന്നെ വരച്ചിരുന്നെങ്കില്, ഒരു കനല്‍ക്കട്ട കൊണ്ടെങ്കിലും നിന്റെ…
Read Moreസന്ദര്‍ശനം – ബാലചന്ദ്രൻ ചുള്ളിക്കാട്
അധിക നേരമായ് സന്ദര്‍ശകര്‍ക്കുള്ളമുറിയില്‍ മൗനം കുടിച്ചിരിക്കുന്നു ഞാന്‍ജനലിനപ്പുറം ജീവിതം പോലെയി-പ്പകല് വെളിച്ചം പൊലിഞ്ഞു പോകുന്നതുംചിറകു പൂട്ടുവാന്‍ കൂട്ടിലേക്കോര്‍മ്മ…
Read More