മഴ | വിജയലക്ഷ്മി
രാത്രിവീണയുമായ് ഏകാകിയാം യാത്രികന് വന്നു വീണ്ടുമീ കര്‍ക്കടം എത്രയെത്രയോ കാലമായെങ്കിലും അല്പനാള് മുമ്പിലെന്നപോല്‍ ജന്നലില്‍ ഒറ്റമിന്നലില്‍ വീണ്ടും പഴയ ഞാന്‍ രാത്രിവീണയുമായ് ഏകാകിയാം യാത്രികന് വന്നു വീണ്ടുമീ കര്‍ക്കടം കാറ്റു തൊട്ടാല്‍ പുഴങ്ങുന്ന വേരുകള്‍ ചോട്ടിലെങ്കിലും മേലെ തളിരുകള്‍ ഏറ്റുവാങ്ങിടുന്നൊരി മഴചാറ്റലിന് ഞാറ്റുപാട്ടും നിറഞ്ഞ ചങ്ങാത്തവും കാറ്റു തൊട്ടാല്‍ പുഴങ്ങുന്ന വേരുകള്‍ ചോട്ടിലെങ്കിലും മേലെ തളിരുകള്‍ ഏറ്റുവാങ്ങിടുന്നൊരി മഴചാറ്റലിന് ഞാറ്റുപാട്ടും നിറഞ്ഞ ചങ്ങാത്തവും ഓമനിച്ചവരെല്ലാം പിരിഞ്ഞുപോയ് ഓടിവന്ന വസന്തം തിരിച്ചുപോയ് ഓമനിച്ചവരെല്ലാം പിരിഞ്ഞുപോയ് ഓടിവന്ന വസന്തം തിരിച്ചുപോയ് … Read more