രേണുക – മുരുകൻ കാട്ടാക്കട
രേണുകേ നീ രാഗരേണു കിനാവിന്റെ നീലകടമ്പിന്‍ പരാഗരേണു പിരിയുമ്പോഴേതോ നനഞ്ഞകൊമ്പില്‍ നിന്നു നിലതെറ്റി വീണ രണ്ടിലകള്‍ നമ്മള്‍ രേണുകേ നാം രണ്ടു മേഘശകലങ്ങളായ് അകലേക്കുമറയുന്ന ക്ഷണഭംഗികള്‍ മഴവില്ലു താഴെ വീണുടയുന്ന മാനത്ത് വിരഹ മേഘ ശ്യാമ ഘനഭംഗികള്‍ പിരിയുന്നു രേണുകേ നാം രണ്ടുപുഴകളായ് ഒഴുകി അകലുന്നു നാം പ്രണയശൂന്യം ജലമുറഞ്ഞൊരു ദീര്‍ഘ ശിലപോലെ നീ, വറ്റി വറുതിയായ് ജീര്‍ണ്ണമായ് മൃതമായിഞാന്‍ ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‌കണം ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം എന്നങ്കിലും വീണ്ടും എവിടെ വച്ചെങ്കിലും … Read more