വിരഹം നിറഞ്ഞൊരമ്മതൻ അനാഥത്വ നോവിന്റെ ശിരസ്സിനെ രണ്ടായ് പിളർത്തി നീ ഇരുളിൽ വളർന്നവളുടെ മൂകാമാം മനസ്സിൽ വിശ്വപ്രഭാ പടലം പടർത്തി നീ പഠനവും...
മണലുകരിഞ്ഞു പറക്കുന്നെന്ത്ര, കാക്ക മലര്‍ന്നു പറക്കുന്നുമണലുകരിഞ്ഞു പറക്കുന്നെന്ത്ര, കാക്ക മലര്‍ന്നു പറക്കുന്നുതാഴേത്തൊടിയില്‍ തലകീറി ചുടുചോരയൊലിക്കും ബാല്യങ്ങള്‍താഴേത്തൊടിയില്‍ തലകീറി ചുടുചോരയൊലിക്കും ബാല്യങ്ങള്‍ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ...
മനസ്സേ… മനസ്സേ… നീ ഒന്നു കേള്‍ക്കൂ.. മനസ്സേ മായാ മറയത്തു ദൂരേ… പറന്നേ പോയാൽ ഞാൻ എന്തു ചെയ്യും തിരികെ വരാമോ ഇതിലേ…...
ക്യാബിൻ ക്രൂവിൻറെ അറിയിപ്പുകളുടെ ശബ്ദംകേട്ട് ഞെട്ടി ഉണരുകയായിരുന്നു ഞാൻ. ദോഹ വിമാനത്താവളത്തിലേക്ക് വിമാനം ഇറങ്ങാൻ പോകുന്നു. ഏതൊരു മലയാളിയേയും പോലെ നാടിനെ ഉപേക്ഷിച്ച്...
ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍ ഒരു ഗാനം മാത്രമെൻ – ഒരു ഗാനം മാത്രമെന്‍ ഹൃദയത്തില്‍...
ഒരു രാത്രി കൂടി വിടവാങ്ങവേ ഒരു പാട്ടു മൂളി വെയില്‍ വീഴവേ പതിയേ പറന്നെന്നരികില്‍ വരും അഴകിന്റെ തൂവലാണു നീ.. (ഒരു രാത്രി)...
രാത്തിങ്കൾ പൂത്താലി ചാർത്തി കണ്ണിൽ നക്ഷത്ര നിറദീപം നീട്ടി… നാലില്ലക്കോലായിൽ പൂവേളിപുൽപ്പായിൽ നവമി നിലാവേ നീ വിരിഞ്ഞു.. നെഞ്ചിൽ നറുജപതീർത്ഥമായ് നീ...
രാജഹംസമേ മഴവില്‍ കുടിലില്‍ സ്നേഹ ദൂതുമായ് വരുമോ സാഗരങ്ങളേ മറുവാക്കു മിണ്ടുമോ എവിടെയെന്റെ സ്നേഹ ഗായകന്‍ ഓ….രാജ ഹംസമേ ഹൃദയ രേഖ പോലെ...
"ഒരു നാൾ എന്റെ രാജ്യത്തെ അരാഷ്ട്രീയബുദ്ധിജീവികൾ,
നമ്മളിലെ സാധാരണ ജനങ്ങളാൽ ചോദ്യം ചെയ്യപ്പെടും”
ഞാനൊരു വിദ്യാർഥിയാൽ ണെൻ പാഠമീജ്ജീവിതം; നൂനമെൻ, ഗുരുനാഥര- ജ്ഞാതരേതോ ദിവ്യർ. തിങ്കളും താരങ്ങളും, തൂവെള്ളി കതിര്‍ ചിന്നും തുംഗമാം വാനിന്‍ ചോട്ടി- ലാണെന്റെ...